AAP Will Win Delhi According To Exit Polls<br />ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. അധികാര തുടര്‍ച്ച പ്രതീക്ഷിച്ച് ആംആദ്മിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തിറങ്ങിയതോടെ പൊടി പാറുന്ന പ്രചരണങ്ങള്‍ക്കാണ് ദില്ലി വേദിയായത്. എന്നാല്‍ ഇക്കുറിയും ബിജെപിയും കോണ്‍ഗ്രസും ദില്ലിയില്‍ നിലംതൊടില്ലെന്നാണ് നേതാ ന്യൂസ് എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചനം.<br />#DelhiElection